Thursday, January 29, 2009

ഡി.സി. ബുക്സ് അറബ് നാട്ടിലും!!!!







ഇന്ത്യയില്‍നിന്ന് ആദ്യമായി വിദേശത്ത് ശാഖ തുടങ്ങിയ പുസ്തകശാല
എന്ന ബഹുമതി ഇനിഡി.സി. ബുക്സിന്...

ഡി.സി. ബുക്സിന്റെ പുതിയ ഷോറൂം
ദുബായിലെ കരാമയില്‍ആരംഭിച്ചു.
ഡേ. ടു. ഡേ. സെന്ററിന് പിന്‍‌വശമുള്ള
ഷെയ്ക് മുഹമ്മദ് ബിന്‍ ഹ്യൂമാനിറ്റേറിയന്‍ ചാരിറ്റി ഫണ്ട്ബില്‍ഡിംഗില്‍
ആരംഭിച്ച ഷോറൂം ദിസംബര്‍ അഞ്ചിന് പ്രശസ്ത എഴുത്തുകാരന്
‍എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു.
രവി. ഡി.സി., ഗോഡ്ലി ഡാനിയേല്‍, ജേക്കബ് വര്‍ഗ്ഗീസ്,
അറ്റ്ലസ് രാമചന്ദ്രന്‍, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്തുടങ്ങിയവര്‍
ചടങ്ങിന് നേതൃത്വം നല്‍കി....

3 comments:

  1. ആശംസകള്‍...
    ഫോണ്‍ നമ്പര്‍ , പ്രവര്‍ത്തന സമയം ഇവ കൂടി വിശദമാക്കാമോ?

    ReplyDelete